audio
audioduration (s)
1.32
24.5
text
stringlengths
8
296
gender
class label
2 classes
സാങ്കേതികശാസ്ത്ര വിദ്യാരംഗത്തെ പുരോഗമനം മലയാള ഭാഷയിലും വർദ്ധിപ്പിക്കുക
0female
സാങ്കേതികത വികസിപ്പിക്കാൻ അറുപത് തൊട്ട് എഴുപത് കോടിവരെ ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടികാട്ടുന്നു
0female
സാങ്കേതികതയുമായി വന്നപ്പോൾ ഇരുന്നൂറ് പതിപ്പുകൾ വേറെ പരിപാടിയിൽ അവതരിപ്പിക്കുകയാണ്
0female
സാങ്കേതികതയുമായി അവർ വന്നതിനാൽ ഇരുന്നൂറ് തോക്കുകൾ അവതരിപ്പിക്കുന്നത് മറ്റൊരു വ്യവസായമാണ്
0female
സാങ്കേതികതയാണ് ഇതിനായി ഉപയോഗിക്കുന്നത്
0female
സാംസ്കാരിക അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ട് പുറത്തായി
0female
സഹോദരിമാരുടെ കുടുംബാംഗങ്ങളായ മറ്റു ഏഴു പേരുമാണു സന്ദർശിച്ചത്
0female
സഹോദരങ്ങൾ മൂന്നുപേരും ഒരുമിച്ച് യാത്ര പുറപ്പെട്ടത് വീട്ടിൽ പറഞ്ഞിട്ടാണ്
0female
സഹോദരങ്ങളാണ് അപകടത്തിൽ പെട്ടത്
0female
സഹായിച്ചവർക്കൊക്കെ ഒരായിരം നന്ദി
0female
സസ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്
0female
സർവ സന്നാഹത്തോടെയായിരുന്നു ഇവരുടെ നിൽപ്പ്
0female
സർവ അധികാരങ്ങളും സ്വന്തം കയ്യിൽ കേന്ദ്രീകരിച്ച് ഭരിച്ച രാജാധികാരി ഹൃദയ സ്തംഭനത്തെ തുടർന്ന് അറുപത്തിയാറാം വയസ്സിൽ അന്തരിച്ചു
0female
സർവകലാശാല തുടർച്ചയായി എട്ടാം തവണയും ജേതാക്കളായി
0female
സർവകലാശാലയുടെ ഭൂമി മുമ്പും ദാനം ചെയ്തിട്ടുണ്ട്
0female
സർവകലാശാലയുടെ പഠനത്തിനായി ലഭിക്കുന്ന വേതനം നേടിയിട്ടുണ്ട്
0female
സർവകലാശാലയിൽ എഴുപത്തിമൂന്നുകാരനായ പൊതുപ്രവർത്തകനെ പൂട്ടി ഇട്ടു
0female
സർവകലാശാലയിലെ സർഗാത്മക രചന മാധ്യമപഠന വിഭാഗങ്ങളിലെ വിദ്യാർഥികൾ രചനയ്ക്ക് സന്നദ്ധ സേവകരാവും
0female
സർവകലാശാലകളുൾപ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴിൽശാലകളിൽ പണിമുടക്ക് പൂർണമായിരുന്നു
0female
സർവകലാശാലകളും വൈകാതെ നിരോധിക്കുമെന്ന് സൂചനയുണ്ട്
0female
സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമൊപ്പിക്കാൻ പടിഞ്ഞാറനുകൂല സഖ്യം ശ്രമിച്ചു വരുകയായിരുന്നു
0female
സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുമാണ് പണം വായ്പയായി വാങ്ങിയത്
0female
സമ്മാന ജേതാക്കളായവർ രാജ്യത്തിനു പുറത്തും അകത്തു നിന്നുമുള്ള ഒട്ടനവധി ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരും ഉത്സവത്തിൽ പങ്കെടുക്കുന്നുണ്ട്
0female
സമ്മാനമായ ഇരുപത് ലക്ഷം രൂപ സ്വദേശി പ്രസ്ഥാനം കൈപറ്റി
0female
സമ്മാനത്തിനർഹരായ ചിത്രങ്ങൾ വാസ്തവം പളുങ്ക് ഒക്കെയാണ്
0female
സമ്മർദത്തിന് വഴങ്ങിയാണ് വധശിക്ഷയെ അപലപിക്കാത്തതെന്ന ആരോപണവും തള്ളിക്കളഞ്ഞു
0female
സമ്പദ്ഘടന ഉയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും വില അഞ്ഞൂറിൽ താഴാനിടയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
0female
സമുദായ ഭ്രഷ്ടും പരിഹാസവും അവളെ ഭയപ്പെടുത്തി
0female
സമീപമുള്ള പൂന്തോട്ടത്തിൽനിന്ന് മന്ത്രാലയത്തിന് നേരെ വെടിവെപ്പ് നടത്തിയിട്ടാണ് മുഖംമൂടി ധരിച്ച നൂറോളം പേർ മന്ത്രാലയം നേരിട്ടാക്രമിച്ചത്
0female
സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിൻറെ മുറ്റത്താണ് സംഭവം
0female
സമിതി തുണച്ചാൽ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ
0female
സമയവിവരപ്പട്ടിക പ്രകാരം യാത്രാസമയം കുറയും
0female
സമയമാണ് രണ്ട് ദശാംശം ഒന്ന് പൂജ്യം
0female
സമനില നേടിക്കൊടുത്തെങ്കിലും കൃത്യ സമയത്ത് പകരക്കാരൻ ചരിത്രം കുറിച്ചു
0female
സമനില നഷ്ടപ്പെട്ടപ്പോൾ ശക്തമായി തിരിച്ചടിച്ചാണ് കൂട്ടുകെട്ട് വെന്നിക്കൊടി പാറിച്ചത്
0female
സമനിലയിൽ ഇന്നലെ തളച്ചതോടെയാണ് സ്മാരക അന്താരാഷ്ട്ര കിരീടം കൈയെത്തും ദൂരത്തെത്തിയത്
0female
സമഗ്ര ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും മന്ത്രിസഭയും സമിതിയും ചേർന്നാണ് നടപ്പാക്കിയത്
0female
സഭയുടെ ഭദ്രാസനാധിപൻ കാലം ചെയ്തു
0female
സന്യാസിനീ സമൂഹം പരമോന്നത പദവിയിലേക്ക്
0female
സന്ദർശനം തടഞ്ഞതിൻറെ പേരിൽ നിയമസഭയിൽ തൃണമൂൽ അംഗങ്ങൾ ഒപ്പിച്ച പ്രതിഷേധ ധർണ ഒടുവിൽ കൂട്ടത്തല്ലിലെത്തി
0female
സന്ദർശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പൻ
0female
സന്തോഷത്തിന്റെ അലകളടങ്ങും മുൻപ് തിരിച്ചടിച്ചു
0female
സദ്യ ഉണ്ടു പിന്നീട് പള്ളിയിലേയ്ക്ക് പോകുകയുണ്ടായി
0female
സത്രത്തിന്റെ ഇരുപത്തിനാലാം ദിനം ഈശോയുടെ ജനനത്തെപ്പറ്റിയുള്ള സുവിശേഷ വിവരണങ്ങളിൽ ഏറെ സങ്കടകരമായ വാക്യം കാണാനിടയായി
0female
സത്യപ്രതിജ്ഞയായതിനാൽ ഇന്നും നാളെയും അവധിയാണ്
0female
സങ്കേതത്തിൽ അംഗത്വം ലഭിക്കുന്ന അഞ്ചാമത്തെ ശാസ്ത്രജ്ഞനാണ്
0female
സങ്കീർണമായ ആധുനിക യന്ത്രത്തിന്റെ ഇടയ്ക്കുള്ള പ്രക്രിയ ആണ്
0female
സഖ്യത്തിന്റെ കരുത്ത് അവരുടെ കൈകളിലാണ്
0female
സഖ്യം മറ്റൊരു വെങ്കലവും സമ്മാനിച്ചു
0female
സഖ്യം കൂടിയാകുമ്പോൾ രാജഭരണം വരുമെന്നാണ് പ്രതീക്ഷ
0female
സംസ്ഥാന കേരളോത്സവത്തിൽ ഭരതനാട്യ കുച്ചുപ്പുടി വേദികൾ വിസ്മയം തീർത്തു
0female
സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീർത്തനങ്ങളാലപിച്ചു
0female
സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ പൂർണമായി പാലിക്കാതെ ഇരുന്നതിനാലാണ് കേന്ദ്ര പൊതു മേഖലാ സ്ഥാപനത്തിന് ഖനനാനുമതി നൽകാത്തത്
0female
സംസ്ഥാന ഭാരവാഹികളായി പോഷക സംഘടനാ ഭാരവാഹികൾ എന്നിവരെയാണ് നിയമിക്കാനുള്ളത്
0female
സംസ്ഥാന കലോത്സവം ഇന്നു സമാപിക്കാനിരിക്കേ സ്വർണത്തിനായി കടുത്ത പോരാട്ടം
0female
സംസ്ഥാന അംഗം സംസ്ഥാന കാര്യദർശി എന്നിവരെയാണ് താക്കീത് ചെയ്തത്
0female
സംസ്ഥാനത്ത് പതിനഞ്ച് ലക്ഷത്തോളം വീടുകളിൽ ആൾത്താമസമില്ലെന്നും കുടുംബത്തിന് ഒന്നിലധികം വീടുകളുണ്ടെങ്കിൽ നികുതി ചുമത്തി നിയന്ത്രണം ഏർപ്പെടുത്തണമെന്നും സാമ്പത്തിക ചിന്തകൻ
0female
സംസ്ഥാനത്തിലെ താലൂക്കിലെ നീലക്കുറിഞ്ഞി ചെടിയെ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ കേന്ദ്രം ഏകദേശം മുപ്പത്തി രണ്ട് ചതുരശ്രയടി ഉണ്ട്
0female
സംസ്കാരം ഏഴ് മണിക്ക് നടത്തും
0female
സംസാരിക്കുന്ന ജനതയുൾപ്പെടുന്ന മേഖലയ്ക്കു പ്രത്യേക സംസ്ഥാനം അനുവദിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി
0female
സംവിധായകൻ ഒരുക്കുന്ന ചിത്രത്തിൽ പല പുതുമുഖങ്ങളുണ്ട്
0female
സംവാദ ശൈലിയുടെ അവശേഷിക്കുന്ന ചുരുക്കം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു കൃതിയിൽ കണ്ടത്
0female
സംരംഭത്തിൽ അഭിമാനിക്കാമെന്ന് ഉടമ്പടിക്കാരൻ പറഞ്ഞു പോയി
0female
സംയുക്ത സംരംഭം ചരിത്രം തിരുത്തി
0female
സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു
0female
സംഭവവുമായി ബന്ധപ്പെട്ട് ആനക്കൊമ്പ് വേട്ടക്കാരാണ് പിടിയിലായത്
0female
സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും കർഷകർക്ക് നൽകാത്തതിനെ തുടർന്നാണ് സമരം ചെയ്യുന്നത്
0female
സംഘവും ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊൻപതിൽ കൈവരിച്ച ചരിത്ര നേട്ടത്തിൻറെ ദൃശ്യങ്ങൾ കാണാതായത് ഞെട്ടിച്ചിരിക്കുകയാണ്
0female
സംഘർഷങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും മനുഷ്യ മനസ്സുകളെ തമ്മിൽ അകറ്റുന്ന ഇക്കാലത്ത് ഒരൊറ്റ ജനതയെന്ന ദേശീയോദ്ഗ്രഥന സന്ദേശം കുട്ടികളിൽ ഉണർത്താനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്
0female
സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗവും തയ്യാറാവണമെന്ന് തലവൻ മഹർഷീശ്വരന്മാർ എന്നിവർ ആഹ്വാനം ചെയ്തു
0female
സംഘത്തെ കൊണ്ട് ചെന്നെങ്കിലും ആരും വന്നില്ല
0female
സംഘത്തിൽ ഇടം പിടിച്ച ഏക കളിക്കാരിയാണ്
0female
സംഘത്തിൻറെ അകമ്പടിയോടെ നീങ്ങിയ പ്രകടനം പിന്നീട് മഹാ പ്രവാഹമായി മാറി
0female
സംഘത്തലവനുവേണ്ടി സൈന്യം തെരച്ചിൽ വ്യാപകമാക്കി
0female
സംഘടനയുടെ ജനമോർച്ച ഘടകം അധ്യക്ഷനാണ് സംസാരിച്ചത്
0female
സംഘടനയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തിയ ശേഷമാണ് കുട്ടികൾ സമാധിയിലെത്തിയത്
0female
സംഘടനയിലെ അധികാരികൾ റോന്തു ചുറ്റിയപ്പോൾ ഒരാൾ കുട്ടികളുമായി പോകുന്നതു കണ്ട് സംശയം തോന്നി പിടിക്കുകയായിരുന്നു
0female
സംഘടനകളുടെ പ്രതിനിധികൾ ഇതിൽ പങ്കെടുത്തു
0female
സംഘം അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാകും
0female
സംഗീത നാടക അകാദമിയുടെ സംയുക്താഭിമുഖ്യത്തിൽ ക്രീഡ നീയകം എന്ന കുട്ടികളുടെ ദേശീയ നാടകോൽസവവും ശിൽപ ശാലയും സംഘടിപ്പിക്കും
0female
സംഗീതത്തിനു പ്രാധാന്യമുള്ള പരീക്ഷയിൽ ഗാനഗന്ധർവൻ ഒന്നാമതെത്തി
0female
സംഗമം പുരോഹിതന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യും
0female
ശ്ശ്യോ ആ കുഞ്ഞെന്തു പിഴച്ചു എന്ന് ആയിരുന്നു അടുത്ത ചോദ്യം
0female
ശ്ശെടാ വല്ല മൂലക്കടയിലും പലോഞ്ഞനം കച്ചോടം ചെയ്ത അടങ്ങിക്കഴിയാമെന്നു വിചാരിച്ചാൽ സമ്മതിക്കത്തില്ലെന്നു വച്ചാൽ എന്തു ചെയ്യും
0female
ശ്വാസവും ഉച്ഛ്വാസവും നിശ്ചിത വേഗത്തിൽ ക്രമീകരിച്ചുള്ള പ്രാണായാമവും യോഗാസനങ്ങളും ഉൾപ്പെടുന്ന പുനർനവയിൽ ജീവിത തത്വശാസ്ത്രം വ്യക്തമാക്കുന്ന ചെറിയ കളികളും ഉൾപ്പെടുന്നുണ്ട്
0female
ശ്വസന നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ചിട്ടപ്പെടുത്തിയിട്ടുള്ള പുനർനവ ജീവനകലയുടെ ജീവനാഡികളെക്കുറിച്ച് വിശദീകരിച്ചു
0female
ശ്ലീഹന്മാർ മുതലുള്ള സഭ എപ്പോഴും പ്രാർഥിച്ചും ആലോചിച്ചുമാണു തീരുമാനങ്ങൾ എടുത്തിരുന്നത്
0female
ശ്രാവണ മാസത്തിൽ കൃഷിയിടങ്ങളിലെ കീടങ്ങളെയും എലികളെയും കൊന്നൊടുക്കാൻ മാളങ്ങളിൽ നിന്നെത്തുന്ന പാമ്പുകളെ തൃപ്തിപ്പെടുത്തുന്നതിനു പ്രതീകാത്മകമായാണ് നാഗ പഞ്ചമി ആഘോഷിക്കുന്നത്
0female
ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് അവസാനിപ്പിച്ചു
0female
ശ്രമം ആരംഭിച്ചത് മുതൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തുന്നത് വരെ ഉദ്വേഗത്തിൻറെ മുൾമുനയിലായിരുന്നു ഇവിടത്തെ ശാസ്ത്രജ്ഞർ
0female
ശ്രദ്ധയാകർഷിക്കുന്ന വെള്ളച്ചാട്ടങ്ങൾ പ്രശാന്തമായ ശുദ്ധജല തടാകങ്ങൾ വശീകരിക്കുന്ന കൊടുമുടികൾ വന്യജീവി കേന്ദ്രങ്ങൾ മരതകക്കാടുകൾ ചരിത്ര സ്മാരകങ്ങൾ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ മുകളിൽ പറഞ്ഞ പദത്തെ ദൃഢീകരിക്കുന്നു
0female
ശൌചാലയങ്ങളിൽ നിന്നുള്ള മലിന ജലം നദിയിൽ കലരുന്നില്ല എന്നുറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്
0female
ശൃംഖലയെ അറുപത് രാജ്യങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്
0female
ശൂന്യവേളയിൽ അംഗം പ്രശ്നം ഉന്നയിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു
0female
ശുഭമുഹൂർത്തത്തിൽതന്നെ പരിശീലനത്തിനിറങ്ങുന്നത് നല്ലതാണ്
0female
ശുദ്ധീകരണം നടത്താൻ പരിഹാര മാർഗങ്ങൾ നൽകുകയാണ് ധാരണയുടെ ലക്ഷ്യം
0female
ശുദ്ധമായ പാൽ വിതരണ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തനമാരംഭിച്ചു
0female
ശുദ്ധമായ പശുവിൻ പാലിൽ തയ്യാറാക്കിയ ഉൽപന്നങ്ങൾ ജനങ്ങൾക്ക് ആവേശമാകുന്നു
0female
ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പരിചാരികയാണ് അദ്ദേഹത്തിൻറെ അവസാന നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്
0female
ശിവസേനയിൽ നിന്നുമുള്ളവരാണ് കൂട്ടത്തിലെ പ്രമുഖർ
0female